+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ധി​കൃ​ത ബാ​ന​റു​ക​ള്‍: ന​ട​പ​ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത ബാ​​​ന​​​റു​​​ക​​​ള്‍, കൊ​​​ടിതോ​​​ര​​​ണ​​​ങ്ങ​​​ള്‍, ബോ​​​ര്‍​ഡു​​​ക​​​ള്‍ തു​​​
അ​ന​ധി​കൃ​ത ബാ​ന​റു​ക​ള്‍: ന​ട​പ​ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
കൊ​​​ച്ചി: ത​​​ദ്ദേ​​​ശ​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത ബാ​​​ന​​​റു​​​ക​​​ള്‍, കൊ​​​ടിതോ​​​ര​​​ണ​​​ങ്ങ​​​ള്‍, ബോ​​​ര്‍​ഡു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ സ്ഥാ​​​പി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

പൊ​​​തു​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത പ​​​ര​​​സ്യ ബോ​​​ര്‍​ഡു​​​ക​​​ളും ബാ​​​ന​​​റു​​​ക​​​ളും കൊ​​​ടിതോ​​​ര​​​ണ​​​ങ്ങ​​​ളും സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം. മു​​​മ്പ് ഹൈ​​​ക്കോ​​​ട​​​തി ന​​​ല്‍​കി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ എ​​​ല്ലാം ഉ​​​ള്‍​പ്പെ​​​ടു​​​ത്തി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​ഷ​​​ന്‍ സ​​​ര്‍​ക്കു​​​ല​​​ര്‍ ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​മി​​​ക്ക​​​സ് ക്യൂ​​​റി കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്തി.

തു​​​ട​​​ര്‍​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​​മ്മീ​​ഷ​​​ന്‍ ഒ​​​ക്ടോ​​​ബ​​​ര്‍ 28ന് ​​​ഇ​​​റ​​​ക്കി​​​യ സ​​​ര്‍​ക്കു​​​ല​​​റി​​​ന്‍റെ പ​​​ക​​​ര്‍​പ്പ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ന്‍ നി​​​ര്‍​ദേ​​ശ​​​ങ്ങ​​​ള്‍ സ​​​മ​​​ഗ്ര​​​മാ​​​യി സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യ സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് ഇ​​​തു ക​​​ര്‍​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.