+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മ​ര​ണം ര​ണ്ടാ​യി​ര​ത്തി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് മ​​​ര​​​ണം ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​ന്നു. ഇ​​​ന്ന​​​
കോ​വി​ഡ് മ​ര​ണം  ര​ണ്ടാ​യി​ര​ത്തി​ലേ​ക്ക്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് മ​​​ര​​​ണം ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​ന്നു. ഇ​​​ന്ന​​​ലെ 28 മ​​​ര​​​ണംകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 1,997 ആ​​​യി.
ഇ​​​ന്ന​​​ലെ 6,028 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​പ്പോ​​​ൾ 6,398 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 60,365 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 9.98 ശ​​​ത​​​മാ​​​ന​​​മാ​​​ണ് പോ​​​സി​​​റ്റീവി​​​റ്റി നി​​​ര​​​ക്ക്. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 105 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്.