+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഗ​വ​ല്ലി​യെ​ക്കു​റി​ച്ച് ഓ​ർ​മി​ക്ക​പ്പെ​ടാ​തെ ഒ​രു ദി​വ​സം പോ​ലു​മി​ല്ല: ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് ശോ​ഭ​ന

മോ​ഹ​ൻ​ലാ​ൽ​സു​രേ​ഷ് ഗോ​പി​ശോ​ഭ​ന എ​ന്നി​വ​രു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ൻ അ​തി​ൽ മു​ൻ​പ​ന്തി​യി​ൽ ത​ന്നെ സ്ഥാ​ന​മു​ള്ള സി​നി​മ​യാ​ണ് മ​ണി​ചി​ത്ര​ത
നാ​ഗ​വ​ല്ലി​യെ​ക്കു​റി​ച്ച് ഓ​ർ​മി​ക്ക​പ്പെ​ടാ​തെ ഒ​രു ദി​വ​സം പോ​ലു​മി​ല്ല: ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് ശോ​ഭ​ന

മോ​ഹ​ൻ​ലാ​ൽ-​സു​രേ​ഷ് ഗോ​പി-​ശോ​ഭ​ന എ​ന്നി​വ​രു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ൻ അ​തി​ൽ മു​ൻ​പ​ന്തി​യി​ൽ ത​ന്നെ സ്ഥാ​ന​മു​ള്ള സി​നി​മ​യാ​ണ് മ​ണി​ചി​ത്ര​ത്താ​ഴ്. സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ട് 27 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ൽ ഓ​ർ​മ​ക​ൾ ചി​ക​യു​ക​യാ​ണ് ന​ടി ശോ​ഭ​ന.

“മ​ണി​ച്ചി​ത്ര​ത്താ​ഴ് ” എ​ന്ന, എ​ക്കാ​ല​ത്തെ​യും മെ​ഗാ ഹി​റ്റ് സി​നി​മ​യു​ടെ 27-ാം പി​റ​ന്നാ​ൾ ആ​ണ് നാ​ളെ. ഒ​രു ബ്ലോ​ക്ക്ബ​സ്റ്റ​ർ സി​നി​മ എ​ന്ന​തി​ലു​പ​രി, ച​ല​ച്ചി​ത്ര​നി​ർ​മ്മാ​ണ​ക​ല​യ്ക്ക് ഇ​ന്നും ഒ​രു റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​മാ​യി ഈ ​ചി​ത്രം നി​ല​കൊ​ള്ളു​ന്നു. എ​ന്‍റെ ജീ​വി​ത യാ​ത്ര​യി​ൽ ഈ ​ചി​ത്രം വ​ലി​യ ഒ​രു മു​ത​ൽ​ക്കൂ​ട്ട് ത​ന്നെ​യാ​യി​രു​ന്നു…..​ഇ​ന്നും അ​തെ..​നാ​ഗ​വ​ല്ലി​യെ കു​റി​ച്ച് ഓ​ർ​മ്മി​പ്പി​ക്ക​പ്പെ​ടാ​തെ ഒ​രു ദി​വ​സം പോ​ലും ക​ട​ന്നു പോ​കു​ന്നി​ല്ല എ​ന്ന് ത​ന്നെ പ​റ​യാം…​സ്ര​ഷ്ടാ​വ് ശ്രീ ​ഫാ​സി​ലി​ന് എ​ല്ലാ ന​ന്മ​ക​ളും നേ​രു​ന്നു. ” ശോ​ഭ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത മ​ണി​ച്ചി​ത്ര​ത്താ​ഴ് 1993 ഡി​സം​ബ​ർ 23നാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.