+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര​ണം പു​ക​ച്ച് നി​ത്യ​യു​ടെ അ​ടി; ചെ​വി​യി​ൽ കൂ ​എ​ന്നൊ​രു സൗ​ണ്ട് മാ​ത്രം...

പ​ര​സ്പ​രം എ​ന്ന ജ​ന​പ്രി​യ പ​ര​ന്പ​ര​യി​ൽ സൂ​ര​ജ് ആ​യി എ​ത്തി പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ താ​ര​മാ​ണ് വി​വേ​ക് ഗോ​പ​ൻ. നി​ത്യ മേ​നോ​ൻ നാ​യി​ക​യാ​യി എ​ത്തി​യ ത​ത്സ​മ​യം ഒ​രു പെ​ണ്‍​കു​ട്ടി​യി​ൽ വി​വേ​
ക​ര​ണം പു​ക​ച്ച് നി​ത്യ​യു​ടെ അ​ടി; ചെ​വി​യി​ൽ കൂ ​എ​ന്നൊ​രു സൗ​ണ്ട് മാ​ത്രം...

പ​ര​സ്പ​രം എ​ന്ന ജ​ന​പ്രി​യ പ​ര​ന്പ​ര​യി​ൽ സൂ​ര​ജ് ആ​യി എ​ത്തി പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ താ​ര​മാ​ണ് വി​വേ​ക് ഗോ​പ​ൻ. നി​ത്യ മേ​നോ​ൻ നാ​യി​ക​യാ​യി എ​ത്തി​യ ത​ത്സ​മ​യം ഒ​രു പെ​ണ്‍​കു​ട്ടി​യി​ൽ വി​വേ​ക് ചെ​യ്ത വേ​ഷം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ആ ​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​രം പ​ങ്കു​വ​ച്ചു.

ത​ത്സ​മ​യം ഒ​രു പെ​ണ്‍​കു​ട്ടി എ​ന്ന സി​നി​മ​യി​ലെ എ​ന്‍റെ ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. നീ ​അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നി​ല്ല, ശ​രി​ക്കും ജീ​വി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് ആ ​ചി​ത്ര​ത്തി​ലെ എ​ന്‍റെ സീ​ൻ ക​ണ്ട് കു​റേ കൂ​ട്ടു​കാ​ർ വി​ളി​ച്ച് പ​റ​ഞ്ഞി​രു​ന്നു. നി​ത്യ മേ​നോ​നെ ശ​ല്യം ചെ​യ്യാ​ൻ വേ​ണ്ടി ബ​സി​ൽ ക​യ​റു​ന്ന യു​വാ​വി​ന്‍റെ വേ​ഷ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ ഞാ​ൻ ചെ​യ്ത​ത്. ആ ​സീ​നി​ൽ നി​ത്യ മേ​നോ​ൻ ഒ​ർ​ജി​ന​ലാ​യി എ​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ടി എ​ന്ന് പ​റ​ഞ്ഞാ​ൽ പൊ​ന്നീ​ച്ച പ​റ​ന്ന് പോ​യ​ത് പോ​ലൊ​രു അ​വ​സ്ഥ​യാ​യി​രു​ന്നു. അ​ടി ക​ഴി​ഞ്ഞി​ട്ട് പു​ള്ളി​ക്കാ​രി എ​ന്‍റെ അ​ടു​ത്ത് സോ​റി ഒ​ക്കെ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ അ​തൊ​ന്നും ഞാ​ൻ കേ​ട്ടി​ല്ല. എ​നി​ക്ക് കൂ... ​എ​ന്നൊ​രു സൗ​ണ്ട് മാ​ത്ര​മേ കു​റ​ച്ച് നേ​ര​ത്തേ​ക്ക് കേ​ൾ​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഒ​റ്റ ടേ​ക്കി​ൽ ത​ന്നെ ആ ​സീ​ൻ ഓ​ക്കെ​യാ​യി. -വി​വേ​ക് പ​റ​ഞ്ഞു.