+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​ൻ ഏ​തെ​ങ്കി​ലും മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യ​ല്ല: മ​ഞ്ജു വാ​ര്യ​ർ

ഏ​തെ​ങ്കി​ലും മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യ​ല്ല താ​നെ​ന്നും പ്ര​പ​ഞ്ച​മെ​ന്ന വ​ലി​യ ശ​ക്തി​യി​ൽ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ അ​തി​നെ ഒ​രു മ​ത​ത്തി​ന്‍റെ പേ​രി​ട്ടു വി​ളി​ക്കാ​ൻ ഇ
താ​ൻ ഏ​തെ​ങ്കി​ലും മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യ​ല്ല: മ​ഞ്ജു വാ​ര്യ​ർ

ഏ​തെ​ങ്കി​ലും മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യ​ല്ല താ​നെ​ന്നും പ്ര​പ​ഞ്ച​മെ​ന്ന വ​ലി​യ ശ​ക്തി​യി​ൽ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ അ​തി​നെ ഒ​രു മ​ത​ത്തി​ന്‍റെ പേ​രി​ട്ടു വി​ളി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും ന​ടി മ​ഞ്ജു വാ​ര്യ​ർ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

ഏ​തെ​ങ്കി​ലും ഒ​രു ജാ​തി​യി​ലോ മ​ത​ത്തി​ലോ വി​ശ്വ​സി​ക്കു​ന്ന ആ​ള​ല്ല ഞാ​ൻ. അ​മ്പ​ല​ത്തി​ലും പ​ള്ളി​യി​ലൊ​മൊ​ക്കെ പോ​കാ​റു​ണ്ട്. എ​ല്ലാ​ത്തി​നെ​യും നി​യ​ന്ത്രി​ക്കു​ന്ന ഒ​രു ശ​ക്തി​യു​ണ്ട്. പ്ര​പ​ഞ്ച​മെ​ന്ന വ​ലി​യ ശ​ക്തി​യി​ൽ ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. അ​തി​നെ ഒ​രു മ​ത​ത്തി​ന്റെ പേ​രി​ട്ടു വി​ളി​ക്കാ​ൻ ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല- മ​ഞ്ജു വാ​ര്യ​ർ പ​റ​ഞ്ഞു.