+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ജു​ൻ അ​ജി​ത്തി​ന്‍റെ മാ​ര​ത്തോ​ൺ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

അ​ര്‍​ജു​ന്‍ അ​ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ര​ത്തോ​ൺ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്ത്. ഹാ​സ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ണ​യ​വും ത്രി​ല്ല​റും ഉ​ള്‍​പ്പെ​ടു​
അ​ർ​ജു​ൻ അ​ജി​ത്തി​ന്‍റെ മാ​ര​ത്തോ​ൺ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

അ​ര്‍​ജു​ന്‍ അ​ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ര​ത്തോ​ൺ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്ത്. ഹാ​സ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ണ​യ​വും ത്രി​ല്ല​റും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് മാ​ര​ത്തോ​ണ്‍ ഒ​രു​ക്കു​ന്ന​ത്. ഒ​രു ഗ്രാ​മ​ത്തി​ല്‍ ന​ട​ക്കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്രം പ​റ​യു​ക.

ഷാ​ഡോ ഫോ​ക്‌​സ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ മ​നോ​ജാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ആ​ര്‍.​ആ​ര്‍. വി​ഷ്ണു ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ബി​ബി​ന്‍ അ​ശോ​ക് സം​ഗീ​ത​സം​വി​ധാ​ന​വും ചെ​യ്യു​ന്നു.