+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ത്ത​രി​പ്പി​ന് വി​രാ​മം...​ദൃ​ശ്യം 2വി​ന്‍റെ ടീ​സ​ർ പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ എ​ത്തും

ദൃ​ശ്യം 2വി​ന്‍റെ ടീ​സ​ര്‍ പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ പു​റ​ത്തു​വി​ടും. മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ്, ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​യു​ടെ മോ​ണി​റ
കാ​ത്ത​രി​പ്പി​ന് വി​രാ​മം...​ദൃ​ശ്യം 2വി​ന്‍റെ ടീ​സ​ർ പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ എ​ത്തും

ദൃ​ശ്യം 2വി​ന്‍റെ ടീ​സ​ര്‍ പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ പു​റ​ത്തു​വി​ടും. മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ്, ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​യു​ടെ മോ​ണി​റ്റ​റി​ല്‍ ഇ​തു പോ​ലൊ​രു റീ​ല്‍ കാ​ര്‍​ഡ് ഞാ​ന്‍ ക​ണ്ടു… പി​ന്നീ​ട് ന​ട​ന്ന​ത്, നി​ങ്ങ​ള്‍​ക്കും എ​നി​ക്കും അ​റി​യാ​വു​ന്ന ച​രി​ത്രം… ദൃ​ശ്യം. ഇ​ന്ന് ഈ ​ഡി​സം​ബ​ര്‍ 19ന് … ​ദൃ​ശ്യം നി​ങ്ങ​ളി​ലേ​ക്കെ​ത്തി​യി​ട്ട് 7 വ​ര്‍​ഷം തി​ക​യു​ന്ന ദി​വ​സം, നി​ങ്ങ​ളി​ലേ​ക്ക് ഒ​രു റീ​ല്‍ കാ​ര്‍​ഡ് കൂ​ടെ… ദൃ​ശ്യം 2 ടീ​സ​റി​ന്‍റെ … കാ​ത്തി​രി​ക്കാ​ന്‍ ഇ​നി കു​റ​ച്ചു നാ​ളു​ക​ള്‍ കൂ​ടെ… ജ​നു​വ​രി ഒ​ന്നി​ന് .. പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ ദൃ​ശ്യം 2 ടീ​സ​ര്‍ നി​ങ്ങ​ളി​ലേ​ക്ക്….” മോ​ഹ​ന്‍​ലാ​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ആ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. 46 ദി​വ​സം കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ദൃ​ശ്യ​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്തെ എ​ല്ലാ താ​ര​ങ്ങ​ളും ര​ണ്ടാം ഭാ​ഗ​ത്തി​ലും എ​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ ഗ​ണേ​ഷ് കു​മാ​ര്‍, മു​ര​ളി ഗോ​പി, സാ​യ് കു​മാ​ര്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ഇ​ത്ത​വ​ണ സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. ദൃ​ശ്യ​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗം ത​ന്ന കി​ക്ക് പ്ര​തീ​ക്ഷി​ച്ച് ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി കാ​ത്തി​രി​ക്ക​രു​ത് എ​ന്ന് സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.