+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാ​ൽ ജോ​സി​ന്‍റെ "മ്യാ​വു'; ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

സൗ​ബി​ന്‍ ഷ​ഹീ​ര്‍, മം​മ്ത മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. മ്യാ​വു എ​ന്നാ​ണ്
ലാ​ൽ ജോ​സി​ന്‍റെ

സൗ​ബി​ന്‍ ഷ​ഹീ​ര്‍, മം​മ്ത മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. മ്യാ​വു എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്.

ഇ​ക്ബാ​ല്‍ കു​റ്റി​പ്പു​റം ആ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ആ​ലു​വ​ക്കാ​ര​നാ​യ ഗ​സ്ത​ഗീ​റി​ന്റെ​യും ഭാ​ര്യ സു​ലേ​ഖ​യു​ടെ​യും ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

സ​ലീം കു​മാ​ര്‍ സി​നി​മ​യി​ല്‍ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ തോ​മ​സ് തി​രു​വ​ല്ല നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ജ്മ​ല്‍ ബാ​ബു നി​ര്‍​വ​ഹി​ക്കു​ന്നു. ജ​സ്റ്റി​ന്‍ വ​ര്‍​ഗീ​സ് ആ​ണ് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്.