+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ് വ​ഞ്ച​നാ​ദി​നം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ഡി​​​എ​​​ഫ് കേ​​​ര​​
യു​ഡി​എ​ഫ്  വ​ഞ്ച​നാ​ദി​നം  ഇ​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ഡി​​​എ​​​ഫ് കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​മാ​​​യ ഇ​​​ന്ന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വാ​​​ർ​​​ഡു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് വ​​​ഞ്ച​​​നാ​​​ദി​​​നം ആ​​​ച​​​രി​​​ച്ച് സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തും. 20,000 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​യി രണ്ടു ല​​​ക്ഷം യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി​​​യ്ക്കു വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ അ​​​ണി​​​നി​​​ര​​​ക്കു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം.​​​ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു. യു​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തു​​​ന്ന സ്പീ​​​ക്ക് അ​​​പ് കേ​​​ര​​​ള സ​​​മ​​​ര പ​​​ര​​​ന്പ​​​ര​​​യു​​​ടെ അ​​​ഞ്ചാം​​​ഘ​​​ട്ട​​​മാ​​​യാ​​​ണു സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം.

സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല രാ​​​വി​​​ലെ 11നു ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി കോ​​​ട്ട​​​യ​​​ത്തും മു​​​സ്‌​​ലിം ലീ​​​ഗ് നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി മ​​​ല​​​പ്പു​​​റ​​​ത്തും കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് പി.​​​ജെ. ജോ​​​സ​​​ഫ് തൊ​​​ടു​​​പു​​​ഴ​​​യി​​​ലും ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​എ.​​​അ​​​സീ​​​സ് കൊ​​​ല്ല​​​ത്തും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജേ​​​ക്ക​​​ബ് നേ​​​താ​​​വ് അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എ​​​റ​​​ണാ​​​കു​​​ള​​​ത്തും സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.