കൊച്ചി: കേരളപ്പിറവിദിനത്തില്‍ കെസിബിസി മീഡിയ കമ്മീഷന് സ്മൃതിസുഭാഷിതം എന്നപേരില്‍ പ്രതിവാര പ്രഭാഷണ പരമ്പര തുടങ്ങുന്നു.
കേരളത്തിലെ സാംസ്കാരികരംഗത്ത് അതുല്യസംഭാവനകളര്പ്പിച്ചവരെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുന്നതാണു പരമ്പര. ആദ്യപ്രഭാഷണത്തില്‍ പ്രഫ. എം.കെ. സാനു കേരളത്തിന്റെ സമസ്തമേഖലകളിലും പാദമുദ്ര പതിപ്പിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ അനുസ്മരിക്കും.
തുടര്‍ന്നുള്ള ആഴ്ചകളില്‍ സെബാസ്റ്റ്യന്‍ പോള്‍, ടി.എം. ഏബ്രഹാം, മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ സംസാരിക്കുമെന്നു കമ്മീഷന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.