+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിന്തുണ തേടി എം.പി. ജോസഫ് പാണക്കാട്ടെത്തി

മ​​ല​​പ്പു​​റം: കെ.​​എം. മാ​​ണി​​യു​​ടെ മ​​രു​​മ​​ക​​ൻ എം.​​പി. ജോ​​സ​​ഫ് ഇ​​ന്ന​​ലെ പാ​​ണ​​ക്കാ​​ട്ടെ​​ത്തി. ഉ​​ച്ച​​യ്ക്ക് 11.15ഓ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹം പാ​​ണ​​ക്കാ​​ട് ഹൈ​​ദ​​ര​​ലി ത​​ങ്ങ​​ളു​
പിന്തുണ തേടി എം.പി. ജോസഫ് പാണക്കാട്ടെത്തി
മ​​ല​​പ്പു​​റം: കെ.​​എം. മാ​​ണി​​യു​​ടെ മ​​രു​​മ​​ക​​ൻ എം.​​പി. ജോ​​സ​​ഫ് ഇ​​ന്ന​​ലെ പാ​​ണ​​ക്കാ​​ട്ടെ​​ത്തി. ഉ​​ച്ച​​യ്ക്ക് 11.15ഓ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹം പാ​​ണ​​ക്കാ​​ട് ഹൈ​​ദ​​ര​​ലി ത​​ങ്ങ​​ളു​​ടെ വ​​സ​​തി​​യി​​ലെ​​ത്തി​​യ​​ത്. പാ​​ണ​​ക്കാ​​ട് സ​​യ്യി​​ദ് ഹൈ​​ദ​​ര​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ, പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി എം​​പി, സ​​യ്യി​​ദ് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ, എം​​എ​​ൽ​​എ​​മാ​​രാ​​യ പി. ​​അ​​ബ്ദു​​ൾ ഹ​​മീ​​ദ്, മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി, മു​​സ്‌ലിം ലീ​​ഗ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സി.​​പി. ചെ​​റി​​യ​​മു​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.​​

യു​​ഡി​​എ​​ഫി​​ന്‍റെ വി​​ജ​​യ​​ത്തി​​നാ​​യി മു​​ന്ന​​ണി​​യി​​ലെ എ​​ല്ലാ പാ​​ർ​​ട്ടി​​ക​​ളും ഒ​​ന്നാ​​യി പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.