+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി ന​ട​നു​മാ​യി ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു; ബ്രേ​ക്ക​പ്പ് ആ​യ​തോ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ വി​ട്ടു

ചു​രു​ക്കം ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ തെ​ന്നി​ന്ത്യ​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ഗു​ജ​റാ​ത്തി ന​ടി​യാ​ണ് മൊ​ണാ​ൽ ഗ​ജ്ജാ​ർ. 2013ൽ ​വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത ഡ്രാ​ക്കു​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി
മ​ല​യാ​ളി ന​ട​നു​മാ​യി ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു; ബ്രേ​ക്ക​പ്പ് ആ​യ​തോ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ വി​ട്ടു

ചു​രു​ക്കം ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ തെ​ന്നി​ന്ത്യ​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ഗു​ജ​റാ​ത്തി ന​ടി​യാ​ണ് മൊ​ണാ​ൽ ഗ​ജ്ജാ​ർ. 2013ൽ ​വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത ഡ്രാ​ക്കു​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും ന​ടി അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

ഇ​പ്പോ​ൾ ത​ന്‍റെ പ്ര​ണ​യ​ന​ഷ്ട​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. മ​ല​യാ​ള​ത്തി​ലെ ഒ​രു ന​ട​നു​മാ​യി ത​നി​ക്ക് സീ​രി​യ​സാ​യി​ട്ടു​ള്ള ഇ​ഷ്ടം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മൊ​ണാ​ൽ വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ ഉ​ദ്ദേ​ശി​ച്ച​തു പോ​ലെ കാ​ര്യ​ങ്ങ​ൾ ന​ല്ല രീ​തി​ക്ക് വ​ന്നി​ല്ല. ഇ​തോ​ടെ ബ​ന്ധം വേ​ർ​പി​രി​യേ​ണ്ടി വ​ന്നു​വെ​ന്നും ആ ​ബ്രേ​ക്ക​പ്പ് കാ​ര​ണ​മാ​ണ് താ​ൻ തെ​ന്നി​ന്ത്യ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് നി​ർ​ത്തി​യ​തെ​ന്നും ന​ടി പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഗു​ജ​റാ​ത്തി സി​നി​മ​യി​ലാ​ണ് മൊ​ണാ​ൽ സ​ജീ​വ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.