+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​വ​ശ​ങ്ക​റെ പൂ​ര്‍​ണ​മാ​യി ത​ള്ളി മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ചെ​​​യ്തി​​​ക​​​ള്‍​ക്ക് സ​​​ര്‍​ക്കാ​​​രി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​
ശി​വ​ശ​ങ്ക​റെ പൂ​ര്‍​ണ​മാ​യി ത​ള്ളി മു​ഖ്യ​മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ചെ​​​യ്തി​​​ക​​​ള്‍​ക്ക് സ​​​ര്‍​ക്കാ​​​രി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. അ​​​ഖി​​​ലേ​​​ന്ത്യാ സ​​​ര്‍​വീ​​​സി​​​ലു​​​ള്ള ഒരു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ബ​​​ന്ധ​​​ങ്ങ​​​ളോ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലോ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മ​​​ല്ല. ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ചെ​​​യ്തി​​​ക​​​ളെ മു​​​ഴു​​​വ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ത​​​ല​​​യി​​​ല്‍ കെ​​​ട്ടി​​​വ​​​ച്ച് സ​​​ര്‍​ക്കാ​​​രി​​​നു​​​മേ​​​ല്‍ അ​​​ഴി​​​മ​​​തി​​​യു​​​ടെ ദു​​​ര്‍​ഗ​​​ന്ധം എ​​​റി​​​ഞ്ഞു പി​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള വ്യാ​​​ഖ്യാ​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തെന്ന് അദ്ദേഹം പറഞ്ഞു.