തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ നിലവില്‍ സംവരണം ലഭിക്കുന്നവരുടെ ഒരു അവകാശവും നഷ്ടമാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ശരിയായ അര്‍ഥത്തില്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നിലപാടു സ്വീകരിച്ചത്. ഈ വിഭാഗത്തിന് സംവരണത്തിന് അര്‍ഹത ഇല്ല എന്ന നിലപാട് സ്വീകരിക്കരുത്. അവര്‍ മഹാ പാവപ്പെട്ടവരാണ്. അവര്‍ക്കു ഭരണഘടനാ ഭേദഗതിയിലൂടെയാണു സംവരണത്തിന് അര്‍ഹത ലഭിച്ചത്. അതില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതു നല്ലതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ സംവരണാനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് പുതിയ സംവരണം വരുന്നതോടെ തങ്ങളുടെ സംവരണാവകാശം നഷ്ടമാകുമെന്നു ചിലര്‍ക്കെങ്കിലും തെറ്റായ വിചാരമുണ്ട്.
എന്നാല്‍ അവരുടെ സംവരണാനുകൂല്യത്തില്‍ ഒരു ശതമാനം പോലും ഹനിക്കപ്പെടില്ലെ ന്ന് അദ്ദേഹം പറഞ്ഞു.