+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെടുന്പാശേരിയിൽ സ്വ​ർ​ണം പി​ടി​കൂ​ടി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി വി​​​മാ​​​ന ത്താ​​​വ​​​ളം വ​​​ഴി സ്വ​​ർ​​ണം ക​​ട​​ത്താ​​ൻ ശ്ര​​​മി​​​ച്ച യാ​​ത്ര​​ക്കാ​​ര​​ൻ പി​​ടി​​യി​​ലാ​​യി. കൊ​​​ണ്ടോ​​​ട്ടി സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ റ​​​ഹ്
നെടുന്പാശേരിയിൽ സ്വ​ർ​ണം പി​ടി​കൂ​ടി
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി വി​​​മാ​​​ന ത്താ​​​വ​​​ളം വ​​​ഴി സ്വ​​ർ​​ണം ക​​ട​​ത്താ​​ൻ ശ്ര​​​മി​​​ച്ച യാ​​ത്ര​​ക്കാ​​ര​​ൻ പി​​ടി​​യി​​ലാ​​യി. കൊ​​​ണ്ടോ​​​ട്ടി സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​നാണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഡോ​​​ർ ലോ​​​ക്കി​​ന​​​ക​​​ത്ത് ദ​​​ണ്ഡ് രൂ​​​പ​​​ത്തി​​​ലാ​​​ക്കി 950 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​​ണ് ഇ​​യാ​​ൾ ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച​​ത്. എ​​​യ​​​ർ അ​​​റേ​​​ബ്യ വി​​​മാ​​​ന​​​ത്തി​​​ലാ​​ണ് ഇ​​യാ​​ൾ ഷാ​​​ർ​​​ജ​​​യി​​​ൽ നി​​​ന്ന് ഇ​​ന്ന​​ലെ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ലെ​​ത്തി​​യ​​ത്.