+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ ​ട്യൂ​ബറെ മർദിച്ച കേസ്: പ്രതികളുടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും

കൊ​​​ച്ചി: വി​​​​​വാ​​​​​ദ വീ​​​​​ഡി​​​​​യോ പോ​​​​​സ്റ്റ് ചെ​​​​​യ്ത യൂ ​​​​​ട്യൂ​​​​​ബ​​​​​റെ മ​​​​​ര്‍​ദി​​​​​ച്ച കേ​​​​​സി​​​​​ല്‍ ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​, ദി​​​
യൂ ​ട്യൂ​ബറെ മർദിച്ച കേസ്: പ്രതികളുടെ  ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
കൊ​​​ച്ചി: വി​​​​​വാ​​​​​ദ വീ​​​​​ഡി​​​​​യോ പോ​​​​​സ്റ്റ് ചെ​​​​​യ്ത യൂ ​​​​​ട്യൂ​​​​​ബ​​​​​റെ മ​​​​​ര്‍​ദി​​​​​ച്ച കേ​​​​​സി​​​​​ല്‍ ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​, ദി​​​യ​​​സ​​​ന, ശ്രീ​​​ല​​​ക്ഷ്മി എ​​ന്നി​​വ​​രു​​ടെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും. പ്ര​​​തി​​​ക​​​ളു​​ടെ​​ അ​​റ​​സ്റ്റ് ഇ​​​ന്നു​ വ​​​രെ കോ​​​ട​​​തി വി​​​ല​​​ക്കി​​​യി​​​രു​​​ന്നു.