തിരുവനന്തപുരം: പരിശോധനയുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ 8,790 ആയി. 7,660 പേരാണു രോഗമുക്തി നേടിയത്.
ഇന്നലെ 66,980 സാന്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.12 ശതമാനം. 27 മരണങ്ങൾ കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ആകെ മരണം 1,403 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 7,646 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 872 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 178 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്.
രോഗം ബാധിച്ചവരിൽ 94 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. നിലവിൽ 93,264 പേരാണ് ചികിത്സയിലുള്ളത്. 3,16,692 പേർ ഇതുവരെ രോഗമുക്തി നേടി. 2,90,504 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.