തിരുവനന്തപുരം: അഭയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബിഐ ചെന്നൈ യൂണിറ്റിലെ ഡിവൈഎസ്പി കെ.ജെ. ഡാർവിന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറണ്ട്.
സിബിഐ കോടതി അയച്ചിരുന്ന സമൻസ് ലഭിച്ചിട്ടും കോടതിയിൽ വിചാരണയ്ക്ക് എത്താതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ 124-ാം സാക്ഷിയാണ് കെ.ജെ. ഡാർവിൻ.