+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമല: ദിവസം 1000 പേർക്ക് ദർശനം

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടു​​ത്ത​​മാ​​സം ആ​​രം​​ഭി​​ക്കു​​ന്ന ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന് ദി​​വ​​സേ​​ന 1000 പേ​​ർ​​ക്ക് ദ​​ർ​​ശ​​ന​​ത്തി​​ന് ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ
ശബരിമല: ദിവസം 1000 പേർക്ക് ദർശനം
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടു​​ത്ത​​മാ​​സം ആ​​രം​​ഭി​​ക്കു​​ന്ന ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന് ദി​​വ​​സേ​​ന 1000 പേ​​ർ​​ക്ക് ദ​​ർ​​ശ​​ന​​ത്തി​​ന് ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ബി​​ശ്വാ​​സ് മേ​​ത്ത​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന ഉ​​ന്ന​​ത​​ല യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ൽ 2000 പേ​​ർ​​ക്ക് ദ​​ർ​​ശ​​ന​​ത്തി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കും.