തിരുവനന്തപുരം; നബിദിനം പ്രമാണിച്ച് ഇന്ന് കെഎസ്ആർടിസിയിലെ മുസ് ലിം സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, ഓഫീസർമാർക്കും നിയന്ത്രിത അവധി പ്രഖ്യാപിച്ചു.
അന്നേദിവസം ജോലി ചെയ്യുന്ന അവധിക്ക് അർഹതയുള്ള ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കുമെന്നും പ്രസ്തുത ദിവസം ഡ്യൂട്ടി ഓഫ് വന്നാൽ മറ്റൊരു ദിവസം മാറ്റി നൽകുമെന്നും എന്നാൽ വീക്കിലി ഓഫ് ആയാൽ അതു മാറ്റൊരു ദിവസം മാറ്റി അനുവദിക്കുകയില്ലെന്നും സിഎംഡി അറിയിച്ചു.