തിരുവനന്തപുരം: ഐപിഎസ് അസോസിയേഷൻ പ്രസിഡന്റായി ഡിജിപി ആർ.ശ്രീലേഖയെ തെരഞ്ഞെടുത്തു.സെക്രട്ടറിയായി ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.
ജോയിന്റ് സെക്രട്ടറിയായി എസ്പി ഹരിശങ്കറിനെ തെരഞ്ഞെടുത്തു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ: കെ. പത്മകുമാർ (എഡിജിപി), പി.വിജയൻ (ഐജി), പി.പ്രകാശ് (ഡിഐജി), രാഹുൽ നായർ (എസ്പി) , ആദിത്യ (എസ്പി) , പദം സിംഗ് (എഎസ്പി).
ടോമിൻ തച്ചങ്കരിയോ ഋഷിരാജ് സിംഗോ പ്രസിഡന്റാകുമെന്നായിരുന്നു ധാരണ. ഡിസംബർ വരെ കാലാവധിയുള്ള സീനിയറായ ഡിജിപി ശ്രീലേഖയെ പ്രസിഡന്റാക്കാൻ തീരുമാനിക്കുകയായിരുന്നു.