പീരുമേട്: കുട്ടിക്കാനം മരിയൻ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അധ്യാപകനായിരുന്ന പ്രഫ. ഷിനോ ജോർജിന്റെ സ്മരണാർഥം കോളജിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ ഇന്ന് ഇന്റർ കൊളീജിയറ്റ് ദേശീയ ഡിബേറ്റ് മത്സരം നടക്കും.
ഇതോടനുബന്ധിച്ചുള്ള സമ്മേളനം പ്രിൻസിപ്പൽ ഡോ. റെജി എം. ചെറിയാൻ ഉദ്ഘാടനംചെയ്യും. വൈസ് പ്രിൻസിപ്പൽ ഡോ. ചെറിയാൻ പി. കുര്യൻ, പ്രഫ. സാംസണ് തോമസ് എന്നിവർ പ്രസംഗിക്കും.