+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോ​​​ഗ​​​ങ്ങളിൽ നി​​​ബ​​​ന്ധ​​​ന പാ​​​ലി​​​ക്ക​​​ണമെന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​യ​​​ൽ​​​ക്കൂ​​​ട്ടം, റ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ശ്ചി​​​ത എ​​​ണ്ണ​​​ത്തി​​​ൽ കൂ​​​ടു
യോ​​​ഗ​​​ങ്ങളിൽ  നി​​​ബ​​​ന്ധ​​​ന  പാ​​​ലി​​​ക്ക​​​ണമെന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​യ​​​ൽ​​​ക്കൂ​​​ട്ടം, റ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ശ്ചി​​​ത എ​​​ണ്ണ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പറഞ്ഞു.

ബ്രേ​​​ക്ക് ദ ​​​ചെ​​​യി​​​ൻ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചു കൊ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. പ്രാ​​​യ​​​മാ​​​യ​​​വ​​​രെ ഇ​​​ത്ത​​​രം യോ​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.