തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8511 പേർക്കു കോവിഡ്. 6118 പേർ രോഗമുക്തി നേടി. 64,789 സാന്പിളുകൾ പരിശോധിച്ചു. 13.13 ശതമാനം പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
ഇരുപത്തിയാറു മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 1281 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 148 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 7,269 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 1,012 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 82 ആരോഗ്യ പ്രവർത്തകർക്കു രോഗം ബാധിച്ചു.
നിലവിൽ 95,657 പേരാണ് ചികിത്സയിലുള്ളത്. 2,80,793 പേർ രോഗമുക്തി നേടി. 2,80,184 പേർ നിരീക്ഷണത്തിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 1375, തൃശൂർ - 1020, തിരുവനന്തപുരം - 890, എറണാകുളം - 874, കോഴിക്കോട് - 751, ആലപ്പുഴ - 716, കൊല്ലം - 671, പാലക്കാട് - 531, കണ്ണൂർ - 497, കോട്ടയം - 426, പത്തനംതിട്ട - 285, കാസർഗോഡ് - 189, വയനാട് - 146, ഇടുക്കി - 140. എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.