+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ഗ്യ​ല​ക്ഷ്മി ഉ​ള്‍​പ്പെ​ടെ മൂന്നു പേരുടെ അ​റ​സ്റ്റ് 30 വ​രെ ത​ട​ഞ്ഞു

കൊ​​​ച്ചി: ഫെ​​​മി​​​നി​​​സ്റ്റു​​​ക​​​ള്‍​ക്കെ​​​തി​​​രേ അ​​​ശ്ലീ​​​ലം പ​​​റ​​​ഞ്ഞ് വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത യൂ ​​​ട്യൂ​​​ബ​​​ര്‍ വി​​​ജ​​​യ് പി. ​​​നാ​​​യ​​​രെ മ​​​ര്‍​ദി​​ച്ച കേ​​​സി​​​ല്‍
ഭാ​ഗ്യ​ല​ക്ഷ്മി ഉ​ള്‍​പ്പെ​ടെ മൂന്നു പേരുടെ  അ​റ​സ്റ്റ് 30 വ​രെ  ത​ട​ഞ്ഞു
കൊ​​​ച്ചി: ഫെ​​​മി​​​നി​​​സ്റ്റു​​​ക​​​ള്‍​ക്കെ​​​തി​​​രേ അ​​​ശ്ലീ​​​ലം പ​​​റ​​​ഞ്ഞ് വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത യൂ ​​​ട്യൂ​​​ബ​​​ര്‍ വി​​​ജ​​​യ് പി. ​​​നാ​​​യ​​​രെ മ​​​ര്‍​ദി​​ച്ച കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി, ദി​​​യ സ​​​ന, ശ്രീ​​​ല​​​ക്ഷ്മി എ​​​ന്നി​​​വ​​​രു​​ടെ അ​​റ​​സ്റ്റ് ഈ ​​മാ​​സം 30 വ​​​രെ ഹൈ​​​ക്കോ​​​ട​​​തി ത​​​ട​​​ഞ്ഞു.

മൂ​​​വ​​​രും ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. ഹ​​​ര്‍​ജി​​​യി​​​ല്‍ 30ന് ​​​കോ​​​ട​​​തി വി​​​ധി പ​​​റ​​​യും.

ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ, യൂ ​​​ട്യൂ​​​ബ​​​റെ ലോ​​​ഡ്ജി​​​ല്‍ ക​​​യ​​​റി മ​​​ര്‍​ദി​​ക്കാ​​​ന്‍ ധൈ​​​ര്യം കാ​​​ണി​​​ച്ച​​​വ​​​ര്‍ ജ​​​യി​​​ല്‍​വാ​​​സം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ന​​​ന്ത​​​ര​​​ഫ​​​ലം നേ​​​രി​​​ടാ​​​ന്‍ മ​​​ടി കാ​​​ട്ടു​​​ന്ന​​​തെ​​​ന്തി​​​നാ​​​ണെ​​​ന്ന് കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​യും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യും നേ​​​രി​​​ടു​​​ന്ന​​​തി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​ഞ്ഞുമാ​​​റു​​​ന്ന​​​തെ​​​ന്തി​​​നാ​​​ണ് ? അ​​​യാ​​​ളെ മ​​​ര്‍​ദി​​ച്ച​​​തി​​​നു നി​​​ങ്ങ​​​ള്‍ ത​​​ന്നെ തെ​​​ളി​​​വു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട​​​ല്ലോ​​​യെ​​​ന്നും കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞു.