+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സ്: എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​മ്മ​നം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും

പ​​ത്ത​​നം​​തി​​ട്ട: പാ​​ല​​ക്കാ​​ട്ട് ബ​​യോ​​പോ​​ളി​​മ​​ർ ക​​ന്പ​​നി തു​​ട​​ങ്ങു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച പ​​ണം ഇ​​ട​​പാ​​ടു കേ​​സി​​ൽ ത​​നി​​ക്കെ​​തി​​രാ​​യ എ​​ഫ്ഐ​​ആ​​ർ റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ
സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സ്:  എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​മ്മ​നം  ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും
പ​​ത്ത​​നം​​തി​​ട്ട: പാ​​ല​​ക്കാ​​ട്ട് ബ​​യോ​​പോ​​ളി​​മ​​ർ ക​​ന്പ​​നി തു​​ട​​ങ്ങു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച പ​​ണം ഇ​​ട​​പാ​​ടു കേ​​സി​​ൽ ത​​നി​​ക്കെ​​തി​​രാ​​യ എ​​ഫ്ഐ​​ആ​​ർ റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാവ​​ശ്യ​​പ്പെ​​ട്ട് ബി​​ജെ​​പി നേ​​താ​​വും മി​​സോ​​റാം മു​​ൻ ഗ​​വ​​ർ​​ണ​​റു​​മാ​​യ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കും.

പ​​രാ​​തി​​ക്കാ​​ര​​ന്‍റെ മൊ​​ഴി​​യി​​ൽ സാ​​ന്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രി​​ട​​ത്തും ത​​ന്‍റെ പേ​​ര് പ​​രാ​​മ​​ർ​​ശി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് കു​​മ്മ​​ന​​ത്തി​​ന്‍റെ വാ​​ദം.

നി​​യ​​മ വി​​ദ​​ഗ്ധ​​രു​​മാ​​യി ആ​​ലോ​​ചി​​ച്ച് ചൊ​​വ്വാ​​ഴ്ച കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം.