തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിക്കണമെന്ന് ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്നു ജോസ് കെ. മാണി. പാലാ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉടതുമുന്നണി പരിഹരിച്ചുകൊള്ളുമെന്നും ജോസ് കെ. മാണി പറഞ്ഞു.