കോട്ടയം: കെഎസ് സി-എം 57-ാം ജന്മദിനം ഇന്നു രാവിലെ ഒന്പതിന് തൊടുപുഴ പാർട്ടി ഓഫീസിൽ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെഎസ് സി- എം ജോസഫ് വിഭാഗം സംസ്ഥാന പ്രസിഡന്റ് രാഖേഷ് എടപ്പുര അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.