കൊച്ചി: സംവരണേതര വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ഇഡബ്ല്യുഎസ് സംവരണം പിഎസ്സി നിയമനങ്ങളിലും ബാധകമാക്കിയ കേരള സര്‍ക്കാര്‍ തീരുമാനത്തെ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി അഭിനന്ദിച്ചു.
ഇഡബ്ല്യുഎസ് സംവരണ വിഭാഗം ഇന്നു കേരളത്തില്‍ ഏറ്റവുമധികം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജനവിഭാഗമാണ്. ഇവരെ സമൂഹത്തിലെ ഇതര സംവരണ വിഭാഗങ്ങള്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് മാനുഷികമായ നിലപാടാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ട്രഷറര്‍ പി.ജെ പാപ്പച്ചന്, സെക്രട്ടറിമാരായ തോമസ് പീടികയില്‍, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.