കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഇലക്ട്രോണിക്സ് വകുപ്പ് വികസിപ്പിച്ച ‘സമുദ്രാന്തര്‍ഭാഗത്തെ മികച്ച ചിത്രീകരണത്തിനും ഉള്ളടക്ക വിശകലനത്തിനുമുള്ള മെഷീന് ലേണിംഗ് മോഡലുകള്‍’എന്ന ഗവേഷണ പദ്ധതിക്ക് നേവല്‍ റിസര്‍ച്ച് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു.
ഇമേജ് അനലിറ്റിക്സിന് പ്രാപ്തിയുള്ള ഡീപ് ന്യൂറല്‍ നെറ്റ് വര്‍ക്ക് അല്‍ഗൊരിതം അടിസ്ഥാനമാക്കി മെഷീന് ലേണിംഗ് മോഡലുകള്‍ നടപ്പാക്കുക എന്നതാണ് ലക്ഷ്യമിടുത്.
48,04,560/- രൂപയുടേതാണ് പദ്ധതി.
ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. എം.എച്ച്. സുപ്രിയയുടെ നേതൃത്വത്തില്‍ ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍മാരായ അരുണ്‍ എ. ബാലകൃഷ്ണന്, ടി.പി. മിഥുന് ഹരിദാസ് എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.