കോട്ടയം: കേരള കോണ്ഗ്രസ്- എമ്മിനെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള എൽഡിഎഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പാർട്ടി നേതാവ് ജോസ് കെ. മാണി.
എൽഡിഎഫ് തീരുമാനം വൻരാഷ്ട്രീയമുന്നേറ്റത്തിനു വഴിയൊരുക്കും. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടങ്ങൾക്ക് ഈ തീരുമാനം കരുത്തു നൽകും.
കർഷകർക്ക് ആശ്വാസം പകരുന്നതിനും കേരളത്തിന്റെ മതമൈത്രിയും സാമൂഹിക സമത്വവും കാത്തുസൂക്ഷിക്കുന്നതിനും എൽഡിഎഫ് സർക്കാർ കൈക്കൊണ്ട നടപടികൾ മാതൃകാപരമാണെന്നും ജോസ് കെ. മാണി പറഞ്ഞു.