കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിവിഷന് ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം.
ഉത്തരവു നടപ്പാക്കാതിരിക്കാന്‍ മറ്റു വകുപ്പുകളുടെ അനുമതി തേടി സമയം കളയുന്ന ഉദ്യോഗസ്ഥരുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഉത്തരവുകള്‍ നടപ്പാക്കിയില്ലെന്ന് ആരോപിച്ചുള്ള മൂന്നു കോടതി അലക്ഷ്യ ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിച്ചാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിലപാടിനെ വിമര്‍ശിച്ചത്.