+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുമ്മനം രാജശേഖരൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ്രീ​​പ​​ത്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്ര ഭ​​ര​​ണ​​സ​​മി​​തി​​യി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​തി​​നി​​ധി​​യാ​​യി ബി​​ജെ​​പി സം​​സ്ഥാ​​ന മു​​ൻ അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​
കുമ്മനം രാജശേഖരൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിൽ
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ്രീ​​പ​​ത്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്ര ഭ​​ര​​ണ​​സ​​മി​​തി​​യി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​തി​​നി​​ധി​​യാ​​യി ബി​​ജെ​​പി സം​​സ്ഥാ​​ന മു​​ൻ അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​നെ നി​​യ​​മി​​ച്ച​​താ​​യി കേ​​ന്ദ്ര സാം​​സ്കാ​​രി​​ക വ​​കു​​പ്പ് ജി​​ല്ലാ ജ​​ഡ്ജി​​ക്ക് ക​​ത്ത് ന​​ൽ​​കി. ജി​​ല്ലാ ജ​​ഡ്ജി​​യാ​​ണ് ഭ​​ര​​ണ സ​​മി​​തി അ​​ധ്യ​​ക്ഷ​​ൻ.