കൊച്ചി: ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റുമാര്‍ ഡോര്‍ണിയര്‍ വിമാനത്തിലെ പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കി.
ആറ് പൈലറ്റുമാരാണ് ഐഎന്‍എസ് ഗരുഡയില്‍ നടന്ന പാസിംഗ് ഔട്ടില്‍ പങ്കെടുത്തത്. ഇതില്‍ ന്യൂഡല്‍ഹി മാളവ്യനഗര്‍ സ്വദേശിനി ലെഫ്. ദിവ്യശര്മ, ഉത്തര്‍പ്രദേശ് തില്‍ഹാര്‍ സ്വദേശിനി ലഫ്. ശുഭാംഗി സ്വരൂപ്, ബിഹാര്‍ മുസഫര്‍പുര്‍ സ്വദേശിനി ലഫ്. ശിവാംഗി എന്നിവരാണ് വനിതാ പൈലറ്റുമാര്‍.
പ്രാഥമിക പരിശീലനം 2019ല്‍ പൂര്‍ത്തിയാക്കിയ ഇവര്‍ 27ാമത് ഡോര്‍ണിയര്‍ ഓപ്പറേഷണല്‍ ഫ്ളൈയിംഗ് ട്രെയിനിംഗ് കൊച്ചിയില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. മുഖ്യാതിഥി റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.