+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ.​ തോ​മ​സ് പു​തു​ശേ​രി ചാ​വ​റ കൾച്ചറല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍

കൊ​​​​ച്ചി: സി​​​​എം​​​​ഐ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള എ​​​​റ​​​​ണാ​​​​കു​​​​ളം ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​ര്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യ
ഫാ.​ തോ​മ​സ്  പു​തു​ശേ​രി  ചാ​വ​റ കൾച്ചറല്‍  സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍
കൊ​​​​ച്ചി: സി​​​​എം​​​​ഐ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള എ​​​​റ​​​​ണാ​​​​കു​​​​ളം ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​ര്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി ഫാ.​ ​​​തോ​​​​മ​​​​സ് പു​​​​തു​​​​ശേ​​​​രി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. കോ​​​​ട്ട​​​​യം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ്ര​​​​വി​​​​ശ്യ അം​​​​ഗ​​​​മാ​​​​യ ഇ​​​​ദ്ദേ​​​​ഹം ക​​​​ഴി​​​​ഞ്ഞ 12 വ​​​​ര്‍​ഷ​​​​മാ​​​​യി കോ​​​​ട്ട​​​​യം ദ​​​​ര്‍​ശ​​​​ന സാം​​​​സ്‌​​​​കാ​​​​രി​​​​ക കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ​​​​യും ദ​​​​ര്‍​ശ​​​​ന അ​​​​ക്കാ​​​​ഡ​​​​മി​​​​യു​​​​ടെ​​​​യും ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്നു.

15 വ​​​​ര്‍​ഷ​​​​മാ​​​​യി ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​ന്‍റ​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി സേ​​​​വ​​​​നം ചെ​​​​യ്ത ഫാ.​ ​​​റോ​​​​ബി ക​​​​ണ്ണ​​​​ന്‍​ചി​​​​റ, ഡ​​​​ല്‍​ഹി ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​ര്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണു പു​​​​തി​​​​യ നി​​​​യ​​​​മ​​​​നം.​​​

ഫാ. ​തോ​​​​മ​​​​സ് പു​​​​തു​​​​ശേ​​​​രി, സി​​​​എം​​​​ഐ കോ​​​​ട്ട​​​​യം പ്ര​​​​വി​​​​ശ്യ​​​​യു​​​​ടെ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ കോ​​​​ര്‍​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​രാ​​​​യും സേ​​​​വ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.