+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

15 പു​തി​യ സൈ​ബ​ർ പോ​ലീസ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് അ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 15 പു​​​തി​​​യ സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. തി​​​
15 പു​തി​യ  സൈ​ബ​ർ പോ​ലീസ് സ്റ്റേ​ഷ​നു​ക​ൾ​ക്ക്  അ​നു​മ​തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 15 പു​​​തി​​​യ സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ, കൊ​​​ല്ലം സി​​​റ്റി, കൊ​​​ല്ലം റൂ​​​റ​​​ൽ, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ, തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് സൈ​​​ബ​​​ർ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

പു​​​തി​​​യ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഓ​​​ഫ് പോ​​​ലീ​​​സി​​​ന്‍റെ 15 ത​​​സ്തി​​​ക​​​ക​​​ൾ പു​​​തു​​​താ​​​യി സൃ​​​ഷ്ടി​​​ക്കും.