+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ.​കെ. ച​ന്ദ്ര​ൻ ചു​മ​ത​ല​യേ​റ്റു

കോ​ട്ട​യം: പ്ലാ​​ന്‍റേ​​ഷ​​ൻ കോ​​ർ​​പ​​റേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി എ.​​കെ. ച​​ന്ദ്ര​​ൻ ചു​​മ​​ത​​ല​​യേ​​റ്റു. മാ​​ള മു​​ൻ എം​​എ​​ൽ​​എ​​യും ചാ​​ല​​ക്കു​​ടി ന​​ഗ​​ര​​സ​​ഭാ മു​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​
എ.​കെ. ച​ന്ദ്ര​ൻ ചു​മ​ത​ല​യേ​റ്റു
കോ​ട്ട​യം: പ്ലാ​​ന്‍റേ​​ഷ​​ൻ കോ​​ർ​​പ​​റേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി എ.​​കെ. ച​​ന്ദ്ര​​ൻ ചു​​മ​​ത​​ല​​യേ​​റ്റു. മാ​​ള മു​​ൻ എം​​എ​​ൽ​​എ​​യും ചാ​​ല​​ക്കു​​ടി ന​​ഗ​​ര​​സ​​ഭാ മു​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​ണ്. പ്ലാ​​ന്‍റേ​ഷ​​ൻ കോ​​ർ​​പ​റേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡം​​ഗ​​മാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം ചാ​​ല​​ക്കു​​ടി പൂ​​ത്തു​​പ​​റ​​ന്പ് സ്വ​​ദേ​​ശി​​യാ​​ണ്.