തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5022 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 36599 പേർക്കു നടത്തിയ പരിശോധനയിലാണ് 13.72 ശതമാനം പേരുടെ ഫലം പോസിറ്റീവായത്. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 59 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 4257 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്.
647 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 59 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 7469 പേർ രോഗമുക്തരായി.
ഇന്നലെ 21 പേരുടെ മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 1182 ആയി. 92,731 പേരാണ് രോഗം സ്ഥിരീകരിക്കപ്പെട്ടു ചികിത്സയിലുള്ളത്. ആറ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 636 ആയി.