തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദന് ഇന്നു 97-ാം പിറന്നാൾ.
കോവിഡിന്റെ പശ്ചാത്തലത്തിൽ പുറത്തുനിന്നുള്ള ആരേയും കാണാൻ അനുവദിക്കില്ല. ദിവസവും പത്രത്തിലെ വാർത്തകൾ അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കും. വീട്ടിനുള്ളിൽ നടക്കുകയും വാർത്താചാനലുകൾ കാണുകയും ചെയ്യുന്നതു പതിവാണ്.
സസ്യാഹാരമാണു വി.എസിനു പ്രിയമെങ്കിലും മത്സ്യവും ഇപ്പോൾ കഴിക്കുന്നുണ്ട്. പിറന്നാൾ ലളിതമായി ആഘോഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ, കേക്ക് മുറികലും പായസവും ഉണ്ടാകും.