+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​നി​ക സ്കൂ​ൾ പ്ര​വേ​ശ​നം; അപേക്ഷ ഇ​ന്നു മു​ത​ൽ ന​വം​ബ​ർ 19 വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സൈ​​​നി​​​ക സ്കൂ​​​ളി​​​ലെ 202122 വ​​​ർ​​​ഷ​​​ത്തെ ആ​​​റ്, ഒ​​​ൻ​​​പ​​​ത് ക്ലാ​​​സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ സൈ​​​നി​​​ക സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​
സൈ​നി​ക സ്കൂ​ൾ പ്ര​വേ​ശ​നം;  അപേക്ഷ ഇ​ന്നു മു​ത​ൽ ന​വം​ബ​ർ 19 വ​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സൈ​​​നി​​​ക സ്കൂ​​​ളി​​​ലെ 2021-22 വ​​​ർ​​​ഷ​​​ത്തെ ആ​​​റ്, ഒ​​​ൻ​​​പ​​​ത് ക്ലാ​​​സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ സൈ​​​നി​​​ക സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. ​ഇ​​​ന്നു മു​​​ത​​​ൽ ന​​​വം​​​ബ​​​ർ 19 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വെ​​ബ്സൈ​​റ്റ്: . https://aissee.nta.ac.in കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യാ​​​ണ് (എ​​​ൻ​​​ടി​​​എ) പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് യ​​​ഥാ​​​ക്ര​​​മം ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗം/ വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍റെ പു​​​ത്ര​​​ൻ - 550 രൂ​​​പ, പ​​​ട്ടി​​​ക ജാ​​​തി/ വ​​​ർ​​​ഗ വി​​​ഭാ​​​ഗം - 400 രൂ​​​പ. ആ​​​റാം ക്ലാ​​​സി​​​ലേ​​​ക്ക് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 2021 ജ​​​നു​​​വ​​​രി 10-ന് ​​​കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​ക്ക് വെ​​ബ്സൈ​​റ്റ് www.nta.ac.in.