തുറവൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചു വീട്ടമ്മ മരിച്ചു.
കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് ചാപ്പക്കടവിൽ മേനങ്കാട് ടോമിയുടെ ഭാര്യ നിഷി (45) യാണ് മരിച്ചത്. സംസ്കാരം നടത്തി. മകൻ: മെഡിസ്റ്റണ് ലാരിയോസ്.
പൂച്ചാക്കൽ: കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 16-ാം വാർഡ് കൊച്ചാവശേരിയിൽ പൊന്നപ്പൻ (69) ആണ് മരിച്ചത്. നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച രാവിലെയാണ് പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രാത്രിയോടെ വീണ്ടും നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഓമന. മക്കൾ: അജിത്കുമാർ, സരിത. മരുമക്കൾ: പ്രവീണ, പ്രമോദ് ദാസ്.