+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉടൻ തുറക്കില്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ ‍ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ട​ൻ തു​റ​ക്കി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍  ഉടൻ തുറക്കില്ല
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ ‍ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ട​ൻ തു​റ​ക്കി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നു കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത് ആ​ലോ​ച​ന​ക​ൾ​ക്കു​ശേ​ഷം മ​തി​യെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം.