കൊച്ചി: കോവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെയോ രണ്ടു മാസത്തേക്കോ പീഡനക്കേസിലെ വിചാരണ നടപടികള്‍ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.