കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് രണ്ടാംഘട്ട ധനസഹായമായ 1000 രൂപ ലഭ്യമാക്കുന്നതിന് അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. motorw orker.k mtww fb.kerala.gov.in .