തിരുവനന്തപുരം: കേരളത്തിലെ 99 സര്‍ക്കാര്‍ ഐടിഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന് നല്‍കുന്നതിനും പേയ്മെന്റ് നടത്തുന്നതിനുമുള്ള തീയതി അഞ്ചു വരെ ദീര്‍ഘിപ്പിച്ചു.
itdadmissions.kerala.go v.in എന്ന പോര്‍ട്ടല്‍ വഴിയും det.kerala.go v.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും ഇതിന് അവസരമുണ്ട്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷന് നല്‍കേണ്ടതാണ്. മാര്‍ഗ നിര്‍ദേശങ്ങളും യൂസര്‍ മാനുവലും വെബ്സൈറ്റില്‍ ലഭ്യമാണ്.