+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ര​റൈ പോ​ട്രി​ലെ ഗാ​ന​ത്തി​ന് കി​ടി​ല​ൻ ചു​വ​ടു​വ​ച്ച് ബി​ന്ദു പ​ണി​ക്ക​രു​ടെ മ​ക​ൾ

സൂ​ര്യ​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സു​ര​റൈ പോ​ട്ര് എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ത്തി​ന് കി​ടി​ല​ൻ ചു​വ​ട് വ​ച്ച് ന​ടി ബി​ന്ദു പ​ണി​ക്ക​രു​ടെ മ​ക​ൾ. മ​ണ്ണു​രു
സു​ര​റൈ പോ​ട്രി​ലെ ഗാ​ന​ത്തി​ന് കി​ടി​ല​ൻ ചു​വ​ടു​വ​ച്ച് ബി​ന്ദു പ​ണി​ക്ക​രു​ടെ മ​ക​ൾ

സൂ​ര്യ​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സു​ര​റൈ പോ​ട്ര് എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ത്തി​ന് കി​ടി​ല​ൻ ചു​വ​ട് വ​ച്ച് ന​ടി ബി​ന്ദു പ​ണി​ക്ക​രു​ടെ മ​ക​ൾ. മ​ണ്ണു​രു​ണ്ട മേ​ലെ എ​ന്ന ഗാ​ന​ത്തി​നാ​ണ് ക​ല്യാ​ണി​യും സു​ഹൃ​ത്തും ചു​വ​ടു വ​ച്ച​ത്.

എ​ന്‍റെ പാ​ണ്ടി​ക്കൊ​പ്പം അ​ൽ​പ്പം പാ​ണ്ടി​ത്ത​രം എ​ന്ന കാ​പ്ഷ​നും ക​ല്യാ​ണി വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. അ​രു​ന്ധ​തി പ​ണി​ക്ക​ർ എ​ന്നാ​ണ് ക​ല്യാ​ണി​യു​ടെ ശ​രി​ക്കു​മു​ള്ള പേ​ര്. നേ​ര​ത്തെ, ടി​ക് ടോ​ക്കി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ക​ല്യാ​ണി.