തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7354 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ ഇന്നലെ പുതിയ രോഗികൾ 1040 ആണ്. ഇതിനുമുന്പ് തിരുവനന്തപുരത്ത് ഒരു ദിവസം മാത്രമാണ് ആയിരത്തിനു മുകളിൽ പ്രതിദിന രോഗികളുടെ എണ്ണം എത്തിയത്. 22 മരണങ്ങൾ കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 719 ആയി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 6364 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 58 പേർ വിദേശരാജ്യങ്ങളിൽനിന്നും 130 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 130 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 3420 പേർ ഇന്നലെ രോഗമുക്തി നേടി.
നിലവിൽ 61,791 പേരാണ് ചികിത്സയിലുള്ളത്. 1,24,688 പേർ ഇതുവരെ രോഗമുക്തി നേടി. 2,36,960 പേർ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 13.93 ശതമാനമായി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം- 1040, തിരുവനന്തപുരം- 935, എറണാകുളം- 859, കോഴിക്കോട്- 837, കൊല്ലം- 583, ആലപ്പുഴ- 524, തൃശൂർ- 484, കാസർഗോഡ് -453, കണ്ണൂർ- 432, പാലക്കാട്- 374, കോട്ടയം- 336, പത്തനംതിട്ട- 271, വയനാട് -169, ഇടുക്കി -57.