+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ജു ജോ​ർ​ജി​ന്‍റെ മ​ക​ളാ​കാ​ൻ അ​തി​ഥി ര​വി

ജോ​ജു ജോ​ര്‍​ജി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​തി​ഥി ര​വി അ​വ​ത​രി​പ്പി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ കെ. ​സ​ന്‍​ഫീ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പീ​സ് എ​ന്ന സി​നി​മ​യി​ലാ​ണ് അ​തി​ഥി ജോ​ജു​വി​ന്‍റെ മ​ക​ള
ജോ​ജു ജോ​ർ​ജി​ന്‍റെ മ​ക​ളാ​കാ​ൻ അ​തി​ഥി ര​വി

ജോ​ജു ജോ​ര്‍​ജി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​തി​ഥി ര​വി അ​വ​ത​രി​പ്പി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ കെ. ​സ​ന്‍​ഫീ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പീ​സ് എ​ന്ന സി​നി​മ​യി​ലാ​ണ് അ​തി​ഥി ജോ​ജു​വി​ന്‍റെ മ​ക​ളാ​കു​ന്ന​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സി​ദ്ധി​ഖ്, ലാ​ല്‍, വി​ജി​ലേ​ഷ്, ആ​ശ ശ​ര​ത്, ലെ​ന എ​ന്നി​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സ്‌​ക്രി​പ്റ്റ് ഡോ​ക്ട​ര്‍ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.