തിരുവനന്തപുരം: ദക്ഷിണ റെയിൽവേ അഡീഷണൽ മാനേജരായി ബി.ജി. മല്യ ചുമതലയേറ്റു. 1985 ൽ റെയിൽവേ സർവീസിൽ പ്രവേശിച്ചു. വിവിധ റെയിൽവേ മേഖലകളിലും ബംഗളൂരു കോച്ച് ഫാക്ടറിയിലും സുപ്രധാന തസ്തികകളിൽ ജോലി നോക്കി.