+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​​​വി​​​ഡ്: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മാ​​​റ്റി എ​​​ടു​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മാ​​​റ്റി എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു പി​​​എ​​​സ്‌​​​സി
കോ​​​വി​​​ഡ്: പി​​​എ​​​സ്‌​​​സി  പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ  മാ​​​റ്റി എ​​​ടു​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മാ​​​റ്റി എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു പി​​​എ​​​സ്‌​​​സി സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​ത്യേ​​​ക മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പു​​​റ​​​ത്തി​​​റ​​​ക്കി.

സെ​​​ന്‍റ​​​ർ മാ​​​റ്റം ആ​​​വ​​​ശ്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം ഇ​​​തി​​​ന്‍റെ പ​​​ക​​​ർ​​​പ്പും സെ​​​ന്‍റ​​​ർ മാ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കു​​​വാ​​​ൻ വേ​​​ണ്ട കാ​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള വി​​​വ​​​ര​​​വും ഫോ​​​ണ്‍ ന​​​ന്പ​​​രും jointce.ps c@k erala.gov.in എ​​​ന്ന ഇ ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ച് ദി​​​വ​​​സം മു​​​ൻ​​​പ് അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ത​​​പാ​​​ലി​​​ൽ അ​​​യ​​​ക്കു​​​ന്ന​​​വ​​​ർ അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി, ഇ​​​എ​​​ഫ് വി​​​ഭാ​​​ഗം, കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മി​​​ഷ​​​ൻ, പ​​​ട്ടം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​ഞ്ചു ദി​​​വ​​​സം മു​​​ൻ​​​പ് ല​​​ഭി​​​ക്ക​​​ത്ത​​​ക്ക വി​​​ധ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം.